നിര്യാതനായി




 കട്ടിപ്പാറ:  കളപ്പുരക്കൽ ജോൺ കുരുവിള (ജോണി- 70) നിര്യാതനായി.  

ഭാര്യ: കട്ടിപ്പാറ മൂങ്ങാതോട്ടത്തിൽ മറിയം (തങ്ക)

മക്കൾ: ജൂലിയ ഗ്രൈജു (ഒമാൻ), ജൂബി എബി(ഓസ്ട്രേലിയ)

മരുമക്കൾ: ഗ്രൈജു കഴുകനോലിക്കൽ ചമൽ (ഒമാൻ), എബി പടിയറ വാകത്താനം (ഓസ്ട്രേലിയ)

കൊച്ചുമക്കൾ: അസിൻ മരിയ ഗ്രൈജു, മില എബി, റിവ എബി

സംസ്കാര ശുശ്രൂഷകൾ നാളെ (ബുധൻ) രാവിലെ 10.30ന് കട്ടിപ്പാറയിലെ വീട്ടിൽ ആരംഭിക്കും. സംസ്കാരം 11 മണിക്ക് കട്ടിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി