നിര്യാതനായി



 പടത്തുകടവ് :  തോട്ടക്കര   കുഴികണ്ടത്തിൽ ആൻ്റണി (76) നിര്യാതനായി.

ഭാര്യ:ഏലിക്കുട്ടി പാറശ്ശേരിയിൽ കുടുംബാഗം 

മക്കൾ : ജോസ്, ഡാലിയ, മാത്യു,അനൂപ് 

മരുമക്കൾ : ഷാൻ്റി പാലാട്ടിയിൽ പടത്തുകടവ്, ബിജു മഴുവഞ്ചേരി വിലങ്ങാട്, ഡിവിന  അമ്പലത്തിങ്കൽ ചേന്നലോട് ,

മൃതസംസ്കാരം നാളെ  (06-10-2026)11.30 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി