നിര്യാതയായി
കൂരാച്ചുണ്ട്: പുളിവയലിലെ എളംപ്ലാശേരിൽ പെണ്ണമ്മ (റോസമ്മ - 88) നിര്യാതയായി.
പരേത കൂരാച്ചുണ്ട് തെക്കയിൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ ജോസഫ്.
മക്കൾ: ജോയി ജോസഫ് (എറണാകുളം) പരേതനായ ടോം ജോസഫ്, ബീന (ബംഗളൂരു)
മരുമക്കൾ: അനിത കിഴക്കൂടൻ (ചാലക്കുടി) വത്സല തടത്തിൽ (ചെമ്പുകടവ്) സിബി തച്ചുകുന്നേൽ ,തൊടുപുഴ (ബംഗളൂരു)
സഹോദരങ്ങൾ: എൽസി, മേരി, അച്ചാമ്മ ,തോമസ്, ജോൺ, മോളി, പരേതരായ സെബാസ്റ്റ്യൻ, ലൂസി.
സംസ്കാരം നാളെ (തിങ്കൾ) വൈകിട്ട് 4.30-ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.

Comments
Post a Comment