ഏറത്തേൽ റോസമ്മ നിര്യാതയായി
കൂരാച്ചുണ്ട് : ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ ഏറത്തേൽ (അമ്പാറ,)എ.ജെ ചെറിയാൻ്റെ ഭാര്യ റോസമ്മ ചെറിയാൻ (90) നിര്യാതയായി.
മക്കൾ: എ സി ജോസഫ് ( late), റോസമ്മ പോൾ, എ സി ജോർജ്, വിൽസൺ, ബെന്നി, വൽസ, ഷാജു, ജോൺസൺ, സുമ, സിബി (ചെറിയാൻസ് ടെക്സ്റ്റൈൽ കൂരാച്ചുണ്ട്)
മരുമക്കൾ : മേരി പെരുമ്പനാനി ( കൂരാച്ചുണ്ട്) ,പോൾ കൊക്കപ്പുഴ (നരിനട),റാണി പുല്ലുവേലി, ബീന, നിർമല കുളവട്ടം, തോമസ് കിഴക്കരക്കാട്ട്, ലവ്‌ലി തടത്തേൽ, സിസി കാക്കനാട്ട്, സാംസൺ ജോർജ് മണിമലത്തറപ്പിൽ (MD സൂര്യ സിൽക് കോഴിക്കോട്), ലിൻസി കാക്കനാട്
മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന്, ചൊവ്വാഴ്ച (11-08-2026) വൈകുന്നേരം 4.30 ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് , കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Comments
Post a Comment