നിര്യാതനായി

 


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിലെ  ചുമട്ടുതൊഴിലാളി ആയിരുന്ന കുഴിച്ചാലിൽ പക്രൻ നിര്യാതനായി.

​പതിറ്റാണ്ടുകളായി കൂരാച്ചുണ്ട് അങ്ങാടിയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, നാട്ടുകാർക്കും വ്യാപാരികൾക്കും ഒരുപോലെ സുപരിചിതൻ ആയിരുന്നു.  കൂരാച്ചുണ്ടിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അങ്ങാടിയുടെ അവിഭാജ്യ ഘടകമായി അദ്ദേഹം നിലകൊണ്ടു.

​

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി