നിര്യാതനായി

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പനോംവയലിൽ താമസിക്കുന്ന റാഫേൽ മുണ്ടോത്ത് ( 75) നിര്യാതനായി .

ഭാര്യ: സാലി റാഫേൽ ,

മക്കൾ: ജോർജ്, ജെസി, Sr ലിൻസി (ഫ്രാൻസിസ്കൻ മിഷനറിസ് ഓഫ് മേരി  ചെന്നെ)

മരുമക്കൾ: സജി കാഞ്ഞിരംപറമ്പിൽ (ചെമ്പുകടവ്), ജിമോൾ പൈങ്ങോട്ട് (നരിനട).

മൃതസംസ്കാര ചടങ്ങുകൾ നാളെ ചൊവ്വാഴ്ച (11/08/2026) മൂന്നു മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച്, കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി