നിര്യാതനായി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിലെ ചുമട്ടുതൊഴിലാളി ആയിരുന്ന കുഴിച്ചാലിൽ പക്രൻ നിര്യാതനായി.
പതിറ്റാണ്ടുകളായി കൂരാച്ചുണ്ട് അങ്ങാടിയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, നാട്ടുകാർക്കും വ്യാപാരികൾക്കും ഒരുപോലെ സുപരിചിതൻ ആയിരുന്നു. കൂരാച്ചുണ്ടിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അങ്ങാടിയുടെ അവിഭാജ്യ ഘടകമായി അദ്ദേഹം നിലകൊണ്ടു.
മക്കൾ. മരുമ്മക്കൾ
റസാഖ്, ഷാഹിന
മുഹമ്മദ്, സഫീന
ജാസ്മിൻ

Comments
Post a Comment