നിര്യാതയായി

 


ചക്കിട്ടപാറ:  ജോസഫ് ഊട്ടുകുളത്തിന്റെ ഭാര്യ തങ്കമ്മ ജോസഫ് (74) നിര്യാതയായി.

മക്കൾ: ലൈബി, പരേതയായ ലൈജി.

 മരുമകൻ: സാന്റോ കാവിപുരയിടം.

​സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (01/09/2026) ഉച്ചകഴിഞ്ഞ് 2:30-ന് സ്വഭവനത്തിൽ ആരംഭിച്ച് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി