നിര്യാതനായി
പന്തിരിക്കര : കർഷകൻ കൈതപറമ്പിൽ കെ.സി. സേവ്യർ (കുട്ടപ്പൻ -74) നിര്യാതനായി
ഭാര്യ : എൽസമ്മ കടുകൻമാക്കൽ (കല്ലാനോട്).
മക്കൾ: സിൻസ്, റിഷീസ് (ദുബൈ ), ജീൻ.
മരുമക്കൾ: ബെറ്റ്സി ആറുപറയിൽ (മുള്ളൻകൊല്ലി), റോസ് വിൻ കുന്നപ്പള്ളിൽ (എറണാകുളം), ക്യാപ്റ്റൻ ബിനോയ് ജോർജ് മുക്കാട്ട്കുന്നേൽ(ചങ്ങനാശ്ശേരി ).
സഹോദരങ്ങൾ: അച്ചാമ്മ ജോസ് കടവൻ (ചേർത്തല), ഡോ.കെ.സി. ജോസഫ് ( മുൻ എംഎൽഎ, കുട്ടനാട് ), കെ.സി. ചാക്കോ(ചങ്ങനാശ്ശേരി), കെ.സി. ജോസഫ് (വെളിയനാട്).
മൃത സംസ്‌കാരം 02/09/2026 ന് 3 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ

Comments
Post a Comment