അഡ്വ. എ. എം. ജോസ് എട്ടിയിൽ നിര്യാതനായി

 



 കല്ലാനോട്:  അഡ്വ. എ. എം. ജോസ് എട്ടിയിൽ (75) കോഴിക്കോട് എൻ. ജി. ഒ. ക്വാർട്ടേഴ്സിനു സമീപം സി. എച്ച്. കോളനിയിലുള്ള ഭവനത്തിൽ 3/8/2026 തിങ്കളാഴ്ച വൈകുന്നേരം നിര്യാതനായി. 

കല്ലാനോട് എട്ടിയിൽ എ.ജെ. മാത്യു (പാപ്പച്ചൻ) വിൻ്റെയും ത്രേസ്യാമ്മയുടെയും മകനാണ് പരേതൻ.

ഭാര്യ : ലൈല തേവടിയിൽ (അടിവാരം) കുടുംബാംഗമാണ്.

മക്കൾ :മിഥുൻ ജോസ്, ഗീതു ജോസ് (യു കെ)

 മരുമകൻ :ഫെബിൻ മാമ്പാറ കൂടരഞ്ഞി (യു കെ)

സഹോദരങ്ങൾ: എ. എം കുര്യൻ (കമ്പളക്കാട്, വയനാട് ), മാമ്മച്ചൻ (കൂരാച്ചുണ്ട് )തോമസ് മാത്യു റിട്ടയേർഡ് ഹെഡ്മ്‌മാസ്റ്റർ. സെൻ്റ്. ജോസഫ്‌സ്‌ ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ, കോഴിക്കോട് (ദേവഗിരി), മേരി, ഏലിയാമ്മ മുളഞ്ഞിത്തറപ്പേൽ (ചെമ്പുകടവ്), ഗ്രേസി കൊച്ചു പറമ്പിൽ (കോടഞ്ചേരി), ജെസി കുട്ടിയച്ചൻ കൈതക്കുളം (പൂഴിത്തോട്), പരേതരായ റോസമ്മ ഉള്ളാട്ടിൽ (നരിനട), ക്ലാരമ്മ കണയങ്കൽ (പുല്ലൂരാംപാറ).


മൃതസംസ്കാരം 5/8/26 ന് ബുധനാഴ്‌ച ഉച്ചക്ക് ഭവനത്തിലെ ശുശ്രൂഷാ ചടങ്ങിനു ശേഷം ഉച്ചകഴിഞ്ഞ് 3. 30 ന് കല്ലാനോട് സെൻ്റ്. മേരീസ് പള്ളി കുടുംബക്കല്ലറയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി