നിര്യാതയായി
ചെമ്പനോട : കണ്ണൂർ കൊളക്കാട് വലിയപറമ്പിൽ സിന്ധു (48) ചെമ്പനോടയിൽ നിര്യാതയായി.
ചെമ്പനോട കാഞ്ഞിരക്കാട്ടുതൊട്ടിയിൽ കുര്യന്റെയും ക്ലാരമ്മയുടെയും മകളാണ്.
ഭർത്താവ്: ബെന്നി.
മക്കൾ: ബിബിൻ മാത്യു (ബെംഗളുരു), സിബിൻ ബെന്നി (എറണാകുളം).
സഹോദരങ്ങൾ: സിൽജോ കുര്യൻ (കുവൈത്ത്), സിജിമോൾ (യുകെ).
മൃതസംസ്കാരം നാളെ രാവിലെ 7.45ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് കൊളക്കാട് സെന്റ് തോമസ് പള്ളിയിൽ.

Comments
Post a Comment