കൊടുമയിൽ അസീസ് നിര്യാതനായി

 


കൂരാച്ചുണ്ട് :കൂരാച്ചുണ്ട് പനോംവയലിൽ താമസിക്കുന്ന കൊടുമയിൽ അബ്ദുൾ അസീസ് ഹാജി (67) നിര്യാതനായി.

ഭാര്യ:  സലീന 

മക്കൾ:യാസീൻ , യാസ്മിന, നിയാസ് 

മരുമക്കൾ:നസീബ് , തെൻസിയ 

ചെറുമക്കൾ : ഹലാ ഹലീൽ 

ഖബറടക്കം   ഇന്ന് തിങ്കളാഴ്ച (10/O3/2026) ന് രാത്രി 9.30 ന് കൂരാച്ചുണ്ട് അത്യോടി  മുഹ്യിദ്ദിൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

     ​പതിറ്റാണ്ടുകളായി  ബഹ്റനിൽ ആയിരുന്നു. പ്രവാസലോകത്ത് ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും നികത്താനാവാത്ത നഷ്ടമാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി