തോട്ടുങ്കൽ മാത്യു നിര്യാതനായി
മുതുകാട്: മുതുകാട് തോട്ടുങ്കൽ മാത്യു (86) നിര്യാതനായി.
ഭാര്യ :മേരി ആണ്ടുകുന്നേൽ.
മക്കൾ: ഷീബ, ഷീന, ജോസ്.
മരുമക്കൾ: സന്തോഷ്, ബോബി, ദീപ ( ശാലോം)
മൃത സംസ്കാരം നാളെ (02-08-2026- ഞായറാഴ്ച) ഉച്ചയ്ക്ക് 1.30 ന് ഭവനത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
=

Comments
Post a Comment