കൂരാച്ചുണ്ട് സ്വദേശിനി കർണ്ണാടകയിൽ നിര്യാതയായി

 



കൂരാച്ചുണ്ട്: മുറിഞ്ഞകല്ലേൽ അന്നക്കുട്ടി (87) ഷിമോഗയിൽ അന്തരിച്ചു. 

സംസ്കാരം ഇന്ന് 3ന് വസതിയിലെ ശുശ്രു ഷയ്ക്ക് ശേഷം ഗുഡ് ഷെപ്പേഡ് ചർച്ച് റിപ്പൺ പേട്ട് പള്ളിയിൽ. 

കുളത്തുവയൽ മിറ്റത്തനാനിക്കൽ കുടുംബാംഗമാണ്.

 ഭർത്താവ്: പരേതനായ തോമസ് ഫിലിപ്പ്.

 മക്കൾ: ബാബു തോമസ്, ഡെയ്‌സി, ലിസമ്മ, റോസമ്മ, സുസി, പരേതനായ ജോർജ്. 

മരുമക്കൾ: മോളി ചേന്ദംകു ളത്ത് (പെരുവണ്ണാംമുഴി), എച്ച്.വി.ഡി.പ്രസാദ് വാരിയംകുഴി (എറണാകുളം), ദേവസ്യ തറകുന്നേൽ (മരുതോങ്കര), ജോർജ് കുര്യൻ ചായനാനിക്കൽ (കൂരാച്ചുണ്ട്), ഷാജി ഇല്ലിമുട്ടിൽ (പുളിങ്ങോം).

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി