നിര്യാതയായി
കൂരാച്ചുണ്ട്: പൂവ്വത്തുംചോല, താനിയാംകുന്ന് പുളിക്കൽ പരേതരായ മാത്യു എലിയാമ്മ മകൾ ഉഷ മാത്യു (6O) നിര്യാതയായി.
സഹോദരങ്ങൾ: സിബി, റോയി, ജോയ് സി, ടോമി
മൃത സംസ്കാരം ശനിയാഴ്ച (1/08/2026) രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന പള്ളി സെമിത്തേരിയിൽ.
-

Comments
Post a Comment