വൈദ്യുതി മുടങ്ങും; നാളെ കൂരാച്ചുണ്ടിൻ്റെ വിവിധയിടങ്ങളിൽ നിയന്ത്രണം

 


കൂരാച്ചുണ്ട്: എച്ച്.ടി (HT) ലൈനിൽ അറ്റകുറ്റപ്പണികൾ (Touchings) നടത്തുന്നതിനാൽ നാളെ (14-07-2026) താഴെ പറയുന്ന പ്രദേശങ്ങളിൽ വൈദ്യുതി. മുടങ്ങും.

  • രാവിലെ 7.30 മുതൽ 8.30 വരെ: ഓട്ടപ്പാലം, മടത്തിനാൽ ട്രാൻസ്ഫോർമർ പരിധി.
  • രാവിലെ 9 മുതൽ 11 വരെ: ചാലിടം, താനിയാംകുന്ന്, പൂവത്തുംചോല ട്രാൻസ്ഫോർമർ പരിധി.
  • രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ: പുളിവയൽ, ബസ് സ്റ്റാൻ്റ് ട്രാൻസ്ഫോർമർ പരിധി.

​വൈദ്യുതി മുടങ്ങുന്ന സമയങ്ങളിൽ കെ.എസ്.ഇ.ബി അധികൃതരുടെയോ ഓഫീസിൻ്റെയോ അനുവാദമില്ലാതെ വൈദ്യുത ലൈനുകളിലോ മറ്റ് ഉപകരണങ്ങളിലോ അറ്റകുറ്റപ്പണികൾ നടത്താനോ സ്പർശിക്കാനോ പാടില്ലെന്ന് അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി