നിര്യാതനായി

 



 കൂരാച്ചുണ്ട്: പൂവത്തുംച്ചോല, കുറിയേടത്ത് തോമസ് (ടോമി 57)  നിര്യാതനായി.                    

ഭാര്യ : ആൻസി പുത്തൻപുരക്കൽ (കൂടരഞ്ഞി)

മക്കൾ : ജസ്റ്റിൻ (ഇലക്ട്രീഷ്യൻ), അലക്സ് (ജോയി ആലുക്കാസ്, ദുബായ്), ആൽബിൻ (കെ എസ് ഇബി കക്കയം).

 മരുമകൾ : സബീന വല്ല്യാത്ത് (കോടഞ്ചേരി).

 സഹോദരങ്ങൾ: ജോസ്, വത്സ, ആലീസ്, പോൾസൺ, ജാൻസി.

മൃത സംസ്‌കാര ചടങ്ങുകൾ നാളെ 04-07-2026 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി