നിര്യാതയായി

 


കൂരാച്ചുണ്ട്:   ചാലിടത്തിലെ മുണ്ടപ്പുറത് അമ്മാളു (73) നിര്യാതയായി

ഭർത്താവ്:  കേളപ്പൻ.

മക്കൾ : ഇന്ദിര, ബിന്ദു, പ്രസാദ് (സി പി ഐഎം ചാലിടം ബ്രാഞ്ച് അംഗം)

മരുമക്കൾ : രാജൻ കല്ലുണ്ടി ചാലിൽ (പൂവത്തും ചോല ), ടി.കെ. രാജൻ (സിപിഐ (എം) ചാലിടം ബ്രാഞ്ച് സെക്രട്ടറി, ദീപ (എറണാകുളം)

മൃത സംസ്‌കാരം വീട്ടിലെ പൊതുദർശനത്തിന് ശേഷം ഉള്ളിയേരി പ്രശാന്തി ഗാർഡനിൽവൈകീട്ട് 6 മണിക്ക് നടക്കും


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി