ടോം ഒഴുകയിൽ നിര്യാതനായി
കരിയാത്തുംപാറ : സജീവ കോൺഗ്രസ് പ്രവർത്തകനായ ടോം അലക്സ് (ടോമി) ഒഴുകയിൽ (63) നിര്യാതനായി. കൂരാച്ചുണ്ട് മിൽക്ക് സൊസൈറ്റി മുൻ ഡയറക്ടറായിരുന്നു.
ദീർഘകാലം പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം ഐ.എൻ.ടി.യു.സി കൂരാച്ചുണ്ട് മണ്ഡലം വൈസ് പ്രസിഡണ്ട്, കരിയാത്തുംപാറ ബൂത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്..
ഭാര്യ : സിസിലി
മക്കൾ : അരുൺ (U A E) , അമ്പിളി (കുവൈറ്റ്)
ഭാര്യ: സിസിലി (മോളി) പാറപ്പുറം കുടുംബാംഗമാണ്.
മക്കൾ: അരുൺ (ദുബായ്) അമ്പിളി (കുവൈറ്റ്).
മരുമക്കൾ: മഞ്ജു ദുബായ് കയ്യലക്കകത്ത് (എറണാകുളം ), ബിബിൻ കുവൈത്ത്, മുണ്ടിയാങ്കൽ (കോട്ടയം)
സഹോദരങ്ങൾ: ബേബി, ജോസ്, മേരി പുത്തൻപുരയിൽ (കൂരാച്ചുണ്ട്), ഏലിയാമ്മ വാരിശ്ശേരിൽ (കരുവഞ്ചാൽ), റോസിലി നെടിയപാലയിൽ (കൂരാച്ചുണ്ട്), പരേതരായ ബെന്നി, ചിന്നമ്മ പുളിക്കൽ.
മൃത സംസ്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് കരിയാത്തുംപാറ സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Comments
Post a Comment