നിര്യാതനായി.

     


                 

കൂരാച്ചുണ്ട്: സുൽത്താൻബത്തേരി അസംപ്ഷൻ സ്‌കൂൾ റിട്ട അധ്യാപകൻ കൊഴുമറ്റത്തിൽ കെ.സി. ജോർജ് (83) നിര്യാതനായി.

ഭാര്യ : സൂസി നീറ്റുംകര ( മീനങ്ങാടി ).

 മകൻ : ലീയോ ജോർജ് 

മരുമകൾ : ഹണി കൂരാച്ചുണ്ട്:  പോൾ പരത്തുവയൽ, കീഴില്ലം (അധ്യാപിക സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ, കുളത്തുവയൽ ).

 സഹോദരങ്ങൾ: പരേതരായ കെ.സി. മർക്കോസ് (കൂരാച്ചുണ്ട്), ഐസക് (ചീരാൽ).

മൃത സംസ്‌കാരം നാളെ (വ്യാഴം) വൈകു. 4 മണിക്ക് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി