വയലടയിൽ കനത്ത മണ്ണിടിച്ചിൽ; സ്വകാര്യ റിസോർട്ടിന് സമീപം വൻ നാശനഷ്ടം

 



വയലട: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വയലട വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുള്ള സ്വകാര്യ റിസോർട്ടിന് തൊട്ടടുത്ത് വൻ മണ്ണിടിച്ചിൽ.     റിസോർട്ടിന്റെ സുരക്ഷാ ഭിത്തിയും പരിസരവും തകരുകയും ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

​തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് മണ്ണിന്റെ ഘടന അയഞ്ഞതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. റിസോർട്ടിനോട് ചേർന്നുള്ള കുന്നിൻ പ്രദേശം ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി