നിര്യാതനായി
കൂരാച്ചുണ്ട്: കേളോത്തുവയൽ ദേവശ്ശേരിൽ രാമചന്ദ്രൻ ആശാരി (66) അന്തരിച്ചു.
കാർപ്പന്ററായിരുന്ന അദ്ദേഹം വീടിന് സ്ഥാനം കാണുന്നതിലും പ്രാവീണ്യം നേടിയിരുന്നു.
ഭാര്യ: ഗീത
മകൻ: രോഹിത്
പിതാവ്: പരമശിവൻ (late)
മാതാവ്: പാറുക്കുട്ടി (late)
സഹോദരങ്ങൾ: കോമളവല്ലി(late), ഗോപാലകൃഷ്ണൻ, ബാലചന്ദ്രൻ(late), മോഹനകുമാർ, പുഷ്പകറാണി, രാജേന്ദ്രപ്രസാദ്(late), ആശാലത.
സംസ്കാരം : ഇന്ന് (18-07-2026 -ശനി) വൈകുന്നേരം: 4.00 ന്
കണ്ണാടിപ്പാറ തറവാട്ടുവളപ്പിൽ.

Comments
Post a Comment