നിര്യാതനായി

 


പേരാമ്പ്ര : വർഷ തിയ്യേറ്ററിനു സമീപം  ദയാലയം കണാരൻ (80) നിര്യാതനായി. 

 ചക്കിട്ടപാറ കുഴിപ്പറമ്പിൽ സ്വദേശി ആയിരുന്നു

മക്കൾ: ദാസൻ സി.എം (ഒമാൻ), ബാബു സി എം (ചക്കിട്ടപ്പാറ)

മരുമക്കൾ: മോളി(ഓർക്കാട്ടേരി), അനില(കുറ്റ്യാടി).

സംസ്കാരം ഇന്ന്ശനിയാഴ്ച രാവിലെ 9 മണിക്ക് പേരാമ്പ്ര വീട്ടുവളപ്പിൽ, സഞ്ചയനം തിങ്കളാഴ്ച .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി