മാളിയേക്കൽ കുട്ടപ്പൻ നിര്യാതനായി.
ചക്കിട്ടപാറ: കർഷകനും ആദ്യകാല സാംസ്കാരിക പൊതു പ്രവർത്തകനുമായിരുന്ന മാളിയേക്കൽ ചാക്കോ (കുട്ടപ്പൻ ചേട്ടൻ 92) അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി (കുളത്തു വയൽ കണക്കഞ്ചേരി കുടുംബാംഗം).
മക്കൾ: മോളി, ജെസ്സി, ബോബൻ, ഷാജു, പരേതനായ ജോയി, ബിനു.
മരുമക്കൾ: ആഗസ്റ്റിൻ പന്തേനാൽ,ജോർജ് നിരപ്പേൽ (late), മോളി കണിയാറാകത്ത്, ടെസ്സി ഇരവുച്ചിറ,ഷീബ മോളേക്കുന്നേൽ, ബിൻസി പ്രാക്കുഴി
സഹോദരങ്ങൾ: ഏലികുട്ടി ജോൺ മണ്ഡപത്തിൽ ചക്കിട്ടപാറ, ബേബി മാളിയേക്കൽ, സിസ്റ്റർ തെരസ് ജോൺ (എസ്.എച്ച്.കോൺവെൻ്റ് ദ്വാരക, മാനന്തവാടി). പരേതരായ കുഞ്ഞന്ന മാത്യു, സിസ്റ്റർ ജോന്ന (എസ്എംഐ അഹമ്മദാബാദ്).
മൃതസംസ്ക്കാരം നാളെ (04-07-2026-ശനി) ഉച്ചക്ക് ശേഷം 3.30 ന് ചക്കിട്ടപ്പാറ സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ

Comments
Post a Comment