നിര്യാതയായി

 



മരുതോങ്കര  : മുണ്ടവയൽ മാർഗരറ്റ് സെബാസ്റ്റ്യൻ (കുഞ്ഞമ്മ - 77) മംഗലശ്ശേരി നിര്യാതയായി. 

ഭർത്താവ്: മംഗലശ്ശേരി തെയ്യാച്ചൻ 

ഭൗതിക ദേഹം ശനിയാഴ്‌ച (25.07.2026) ഉച്ചയ്ക്ക് 12.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

മൃത  സംസ്കാര കർമ്മങ്ങൾ ഞായറാഴ്‌ച (26.07.2026) ഉച്ചയ്ക്ക് 2.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടത്തുന്നതാണ്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി