നിര്യാതയായി


കൂരാച്ചുണ്ട്: ത്രേസ്യാമ്മ പാറ്റാനിയിൽ (89) നിര്യാതയായി.

മുൻപ് കൂരാച്ചുണ്ട് കണ്ണാടിപ്പാറ ആയിരുന്നു താമസം. ഇപ്പൊൾ തലശ്ശേരി; കൊട്ടോടിയാണ് താമസം.

താമരശ്ശേരി രൂപത വൈദികനും കുണ്ടുതോട് സെന്റ് ജോസഫ് ഇടവകയുടെ വികാരിയുമായ ബഹു. അഗസ്റ്റിൻ പാറ്റാനി അച്ചന്റെ മാതാവ്. 

മക്കൾ: ടോമി,റാണി,ബിജു, സജി,ഫാ. അഗസ്റ്റിൻ പാറ്റാനിയിൽ (താമരശ്ശേരി രൂപത,കുണ്ടുതോട്  സെന്റ് ജോസഫ് ഇടവക വികാരി )സിനി,  സിബി,അലക്സ്

 മരുമക്കൾ:ജെസ്സി, ഡെയ്സി, ഷിബി, അബി, ജിറ്റ്സി, സൗമ്യ

മൃതസംസ്കാരം  ശനിയാഴ്ച (11.07.2026) രാവിലെ 10.00 മണിക്ക്ത ലശ്ശേരി അതിരൂപതയിലെ കൊട്ടോടി സെന്റ് സേവിയേഴ്സ് ദൈവാലയത്തിൽ നടത്തുന്നതാണ്.





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി