ചാക്കോ തൊട്ടിയിൽ നിര്യതനായി
കൂരാച്ചുണ്ട്: കാറ്റുള്ളമലയിൽ താമസിക്കുന്ന ചാക്കോ തൊട്ടിയിൽ നിര്യതനായി.
പുൽപള്ളിയിലെ ആദികാല കുടിയേറ്റകർഷകൻ വർക്കിയുടെ (late) മകനാണ്
ഭാര്യ : കത്രീന മാനന്തവാടി പയ്യംമ്പള്ളി പാലിയത്തിൽ കുടുബാംഗം
മക്കൾ : ഷേർലി, ഷാജി (കാറ്റുള്ളമല), സിന്ധു, ബിന്ദു (ഇംഗ്ലണ്ട്), ജിജോ ചാക്കോ (കാറ്റുള്ളമല)
മരുമക്കൾ: ജോയ് ചോളിയിൽ (കക്കാടംപൊയിൽ), ഷാൻ്റി വിലങ്ങു പാറ (ചെമ്പനോട), ബേബി കുര്യൻ കടപ്രയിൽ (മൈലെള്ളം പാറ), ബിനോജ് തിരുവല്ല (ഇംഗ്ലണ്ട്) പ്രിൻസി പുതുപ്പറമ്പിൽ (കരിയാത്തും പാറ)
മൃത സംസ്‌ക്കാരം കർമങ്ങൾ ഇന്ന് 04/07/2026 ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം കാറ്റുള്ളമല സെൻറ് മേരിസ് സെമിത്തേരിയിൽ

Comments
Post a Comment