തുണ്ടത്തിക്കുന്നേൽ ലിമ ഡെൽബിൻ നിര്യാതയായി
ചെമ്പനോട: തുണ്ടത്തിക്കുന്നേൽ ലിമ ഡെൽബിൻ (40) അന്തരിച്ചു.
ഭർത്താവ്: ഡെൽബിൻ
മക്കൾ: ആൻഡ്രിയ എലീസ ഡെൽബിൻ, ഐയ്ഡ റോസ് ഡെൽബിൻ
മാതാപിതാക്കൾ : മാൽക്ക്യോർ തോമസ് (ക്രൂസ് ഹൗസ് കുപ്പായക്കോട്), ലിസ മാൽക്കി
സഹോദരി: ചിഞ്ചു മാൽക്കി, മനു സേവ്യർ (സഹോദരീഭർത്താവ്)
ഭർത്താവിൻ്റെ മാതാപിതാക്കൾ: പരേതനായ ജോസ് തുണ്ടത്തിക്കുന്നേൽ, ഏലിക്കുട്ടി
ഭർതൃസഹോദരങ്ങൾ: ജയൻ്റി, സണ്ണി (സഹോദരീഭർത്താവ്), സിന്ധു, ബിൽസു (സഹോദരീഭർത്താവ്).
മൃത സംസ്കാരം നാളെ (02-07-26-വ്യാഴം) വൈകിട്ട് 4.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ചെമ്പനോട സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ

Comments
Post a Comment