കൂരാച്ചുണ്ട് കെഎസ്ഇബി സെക്ഷൻ ഓഫിസ് നാളെ മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

 


​  കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫിസിനു സമീപം പ്രവർത്തിച്ചു വന്നിരുന്ന കെഎസ്ഇബി സെക്ഷൻ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു. പൊലീസ് സ്റ്റേഷൻ റോഡിലെ ചായനാനിക്കൽ ബിൽഡിങ്ങിലേക്കാണ് ഓഫിസ് പ്രവർത്തനം മാറ്റുന്നത്.


​ഈ മാസം 29-ാം തീയതി മുതൽ പുതിയ കെട്ടിടത്തിൽ ഓഫിസ് പ്രവർത്തനം ആരംഭിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഉപഭോക്താക്കൾ ഇനി മുതൽ സേവനങ്ങൾക്കായി ഈ പുതിയ വിലാസത്തെ സമീപിക്കേണ്ടതാണ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി