കോഴിക്കോട് കൂരാച്ചുണ്ട് റൂട്ടിലെ ബസ്സിൽ പേഴ്സ് നഷ്ടപ്പെട്ടു
കോഴിക്കോട്: കോഴിക്കോട് പ്രൈവറ്റ് സ്റ്റാന്റിൽ നിന്ന് ഇന്നലെ വൈകുന്നേരം 3.40-ന് കൂരാച്ചുണ്ടിലേക്ക് പുറപ്പെട്ട 'യുണൈറ്റഡ്' ബസ്സിൽ വെച്ച് യാത്രക്കാരന്റെ പേഴ്സ് നഷ്ടപ്പെട്ടു.
ഏകദേശം 7,000 രൂപയും ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എ.ടി.എം കാർഡ് എന്നിവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകളുമാണ് പേഴ്സിലുണ്ടായിരുന്നത്. യാത്രയ്ക്കിടയിലോ ഇറങ്ങുന്ന സമയത്തോ ആകാം പേഴ്സ് നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്.
പേഴ്സ് ലഭിക്കുന്നവർ ദയവായി +91 9496726805 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഉടമ അഭ്യർത്ഥിച്ചു.

Comments
Post a Comment