കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപക നിയമനം
കുളത്തുവയൽ: കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി (മലയാളം) അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 2-ാം തീയതി രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും സഹിതം എത്തണമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9847296390 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Comments
Post a Comment