നിര്യാതയായി




 പൂഴിത്തോട്: പരേതനായ കുമ്പളാനിക്കൽ ഡോമിനിക്കിന്റെ (പാപ്പച്ചൻ) ഭാര്യ മേരിക്കുട്ടി ഡോമിനിക് (94- ചാലിക്കോട്ട കുടുംബാംഗം) നിര്യാതയായി.

മക്കൾ:പരേതനായ ജോയി, ജോസ്,  ബേബി, മാത്യു, തങ്കച്ചൻ, സജി, ലീലാമ്മ, ലിസി, പരേതയായ ഡയന, പരേതയായ മിനി.

മരുമക്കൾ: പരേതയായ ഗ്രേസി (ഞെഴുവൻകാട്ടിൽ, കുണ്ടുത്തോട്), അപ്പച്ചൻ (വാഴേകടവത്, പൂഴിത്തോട്), മേഴ്‌സി (കുമ്പുക്കൽ, പൂഴിത്തോട്), പുഷ്പ (പുല്ലാട്ട്, ഇരിട്ടി),  ഉഷ (പൂഴിത്തോട്), ജിബി (ഇടുക്കി), മാത്യു (കണ്ണമുണ്ടയിൽ, പൊയിലോംചാൽ), ജോയി (പുളിക്കയിൽ, പൊയിലോംചാൽ), ബെന്നി (തലയിണകണ്ടത്തിൽ,0പി കരിയാത്തുംപാറ).


മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (06/06/2026) രാവിലെ 10:00 മണിക്ക് മകൻ മാത്യു കുമ്പളാനിക്കലിന്റെ ഭവനത്തിൽ നിന്നും ആരംഭിച്ചു പൂഴിത്തോട് അമലോൽഭവ മാതാ പള്ളി സെമിത്തേരിയിൽ.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി