നിര്യാതനായി



നരിനട: കാരിത്തടത്തിൽ( വട്ടക്കുന്നേൽ) പരേതനായ തോമസിന്റെ മകൻ  ജിതേഷ്  തോമസ്(45) നിര്യാതനായി.

മാതാവ് :റോസ്സമ്മ

ഭാര്യ :ഷിബി മെഴുകുനാൽ, ( ചിപ്പിലിത്തോട്‌ )

മക്കൾ :ജോയൽ, ജുവാന

സഹോദരങ്ങൾ :ജാസ്മിൻ, ജിനു,

മൃതസംസ്കാരം നാളെ (തിങ്കൾ-22/06/2026) 12 . pm സ്വഭവനത്തിൽ നിന്ന് ആരംഭിച്ച്നരിനട സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി