ജിഷ ജിനീഷ് നിര്യാതയായി
ചക്കിട്ടപ്പാറ: സ്‌കറിയ കൂത്രപ്പള്ളിയുടെ മകൻ, ജിനീഷിന്റെ ഭാര്യ ജിഷ (49) നിര്യാതയായി.
വിലങ്ങാട് അരിമറ്റം വയൽ കുടുംബാംഗമാണ് പരേത.
ഭർത്താവ്: ജിനീഷ് കൂത്രപ്പള്ളിൽ.
മക്കൾ: അന്ന മോൾ, ജോസ് കുട്ടി, അൽഫോൻസ്, ജോർജ്കുട്ടി.
സഹോദരങ്ങൾ: ജിനി, ജിസി, ബാബു
ഭൗതികശരീരം ഇന്ന് (12/06/2026) ഉച്ചകഴിഞ്ഞ് ജിനീഷിന്റെ സഹോദരൻ ജിജോ കൂത്രപ്പള്ളിയുടെ വസതിയിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.
മൃത സംസ്കാരം നാളെ (ശനിയാഴ്ച) 13/06/2026 ഉച്ചകഴിഞ്ഞ് 2:30-ന് വീട്ടിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ചക്കിട്ടപ്പാറ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും.

Comments
Post a Comment