തച്ചനോലി തറപ്പേൽ ഫ്രാൻസിസ് നിര്യാതനായി




 കുളത്തുവയൽ:  തച്ചനോലി തറപ്പേൽ ഫ്രാൻസിസ് (ബേബി 71) നിര്യാതനായി 

ഭാര്യ :മേരി കാറ്റുള്ളമല മുണ്ടയ്ക്കൽ കുടുംബാംഗം 

മക്കൾ :അഭിലാഷ് (മലബാർ ഗോൾഡ്, പേരാമ്പ്ര)

മരുമകൾ :ബിനി

സംസ്കാരം നാളെ, (17/06/2026-ബുധൻ)രാവിലെ 10 ന് കുളത്തുവയൽ സെൻ്റ് ജോർജ് തീർത്ഥാടനം കേന്ദ്രം പള്ളി സെമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി