നിര്യാതനായി
കല്ലാനോട് :കല്ലാനോട് 27 മൈൽ പറയൻകണ്ടത്തിൽ ശങ്കുണ്ണി പണിക്കൻ (92) നിര്യാതനായി.
ഭാര്യ: സരോജിനി.
മക്കൾ: സരള, സാവിത്രി, ശ്യാമള, സുരേന്ദ്രൻ, പരേതനായ ശശി.
മരുമക്കൾ: രാജൻ, പ്രേമരാജൻ, രാജു, വിനീത
സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിക്കും. സംസ്ക്കാരം ഉള്ളിയേരി ശ്മശാനത്തിൽ.

Comments
Post a Comment