നിര്യാതനായി

 



കക്കയം: കർഷകൻ നടുവീട്ടിൽ ഗോപാലൻ നായർ(90) നിര്യാതനായി.

ഭാര്യ : ഇന്ദിര കക്കയം തോട്ടുംകര കുടുംബാംഗമാണ്.

 മക്കൾ :അനിൽ (കൃഷി വകുപ്പ് കോഴിക്കോട് സിവിൽ സ്റ്റേഷൻ), സതീഷ് കുമാർ (കെഎസ്ഇബി കക്കയം)

 മരുമക്കൾ: ഷൈനി (ചീക്കിലോട്) ബിന്ദു (തിരുവനന്തപുരം) 

മൃതസംസ്കാരം ഇന്ന് വെള്ളിയാഴ്ച (26/06/20 26) ന് ഉച്ചക്ക് 12 മണിക്ക് സംസ്കാരം നടത്തി.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി