നിര്യാതയായി


ചക്കിട്ടപാറ: പള്ളുരുത്തി ചിന്നമ്മ ജോസഫ് (80) നിര്യാതയായി. 

പൂഴിത്തോട് മണിമലക്കുന്നേൽ കുടുംബാംഗമാണ്.

 ഭർത്താവ്:  ജോസഫ്.

 മക്കൾ: ലൈസമ്മ ബേബി (റി ട്ട.അധ്യാപിക, ചക്കിട്ട പാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ), സന്ദേശ് (റിട്ട.ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക്).

 മരുമക്കൾ: ബേബി സെബാസ്റ്റ്യൻ കൂനന്താനത്ത് ചക്കിട്ടപാറ (റിട്ട.സീനിയർ മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ജിൻസി സന്ദേശ് അമ്പാട്ട് (ചക്കിട്ടപാറ വനിതാ കോഓപ്പറേറ്റീവ് സൊസൈറ്റി). 

സഹോദരങ്ങൾ: മേരിക്കുട്ടി (വിലങ്ങാട്), ആലീസ് (പയ്യമ്പള്ളി), ലിസി (ആലക്കോട്), ജോസ് (പൂഴിത്തോട്), പരേതരായ മാത്യു,  (പൂഴിത്തോട്), ജോയി (പൂഴിത്തോട്), തോമാച്ചൻ  (പൂഴിത്തോട്)

മൃതസംസ്കാരം ഇന്ന് 3 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ചു ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. 


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി