നിര്യാതനായി

 



തലയാട്:  ആദ്യകാല കുടിയേറ്റ കർഷകനും, സീന ഫ്ലോർമിൽ ഉടമയുമായ തലയാട് മുതിരക്കാലായിൽ എം. ഡി. സെബാസ്റ്റ്യൻ (ജോയിചേട്ടൻ 82 ) നിര്യാതനായി. 

ഭാര്യ: കുട്ടിയമ്മ തലയാട് മുണ്ടതാനത്ത് കുടുംബാംഗമാണ്.

മക്കൾ: സോണി ബെന്നി തലയാട്, അഡ്വ: സിന്ധു സെബാസ്റ്റ്യൻ (വൈസ് ചെയർപേഴ്സൺ മാനന്തവാടി നഗരസഭ), സ്വപ്ന മെജോ ദുബായ്, സിമ്മി ബാബു സൗദി,  സീന (സഞ്ജു) മനോജ് കോടഞ്ചേരി.

 മരുമക്കൾ: ബെന്നി വെട്ടിക്കുഴിയിൽ തലയാട്, ഡോ ജോസഫ് കെ ജോബ് കളപ്പുരക്കൽ, മാനന്തവാടി, മെജോ കുറുന്തോട്ടം കൂട്ടുപുഴ (ദുബായ്),ബാബു  കുടിയിരിക്കൽ ചമൽ  (സൗദി), മനോജ് (ഇമ്മാനുവേൽ) വാമറ്റത്തിൽ കോടഞ്ചേരി (ദുബായ്)

സഹോദരങ്ങൾ: പരേതയായ ലീലാമ്മ കണ്ണന്തറ ചമൽ, പരേതനായ ബേബി, പരേതയായ മേരി വട്ടുകുളം, എം ഡി ജോസ് (ചാർട്ടേഡ് അക്കൗണ്ടൻ്റ്) കോഴിക്കോട്, സെലിൻ ജോർജ് പുല്ലാട്ട് ആലക്കോട്.

ഇന്ന്  രാവിലെ 10 ക്ക് , പിന്നീട് മോർച്ചറിയിലേക്ക് മാറ്റിയ മൃതശരീരം ബുധനാഴ്ച വൈകുന്നേരം  6 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതായിരിക്കും.

 സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തലയാട് സെൻ്റ് ജോർജ്  ദേവാലയ സെമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി