നിര്യാതനായി

 




 ചക്കിട്ടപാറ : കോട്ടൂർ വർഗീസ് (കൊച്ചു വർക്കി, 82) അന്തരിച്ചു. 

ഭാര്യ ഏലിക്കുട്ടി പുളിക്കീൽ കുടുംബാംഗം (പട്ടാണിപ്പാറ). 

മക്കൾ:  ഷീബ ആന്റണി, ഷാജു, ഷിബു, കവിത ജയസീമൻ (ഇഎംഎസ് സഹകരണ ആശുപത്രി പേരാമ്പ്ര), കിരൺ.

മരുമക്കൾ: ആൻ്റണി കുന്നപ്പള്ളി മുണ്ടവയൽ (മരുതോങ്കര), ആൻസി ഷാജു തലയിണക്കണ്ടം (കരിയാത്തുംപാറ), ബോബി മറ്റപ്പള്ളിൽ (പൂതമ്പാറ), പരേതനായ ജയസീമൻ (പേരാമ്പ്ര), അഞ്ജു കിരൺ അറക്കൽ (കൂരാച്ചുണ്ട്).

 സഹോദരങ്ങൾ മാത്യു (കോട്ടൂർ), പരേതരായ മാമി പടിഞ്ഞാറെ തൊടി (കൂരാച്ചുണ്ട്), പാപ്പച്ചൻ, കുട്ടി.

​സംസ്കാര ശുശ്രൂഷകൾ  ശനിയാഴ്ച (27/06/2026) രാവിലെ 10.30ന്  സ്വഭവനത്തിൽ ആരംഭി ച്ച് ചക്കിട്ടപാറ സെൻറ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ .



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി