നിര്യാതയായി
തലയാട്: പെരിഞ്ചെല്ലൂർ പി കെ ജോർജിന്റെ ഭാര്യ ലീലാമ്മ (81 )നിര്യാതയായി.
മക്കൾ: ബീന, ബിജി, ബിനോയ് ജോർജ് (മാനേജർ കെ ടി ഡി സി, തിരുനെല്ലി) ബെന്നി ജോർജ് (അദ്ധ്യാപകൻ, സെന്റ് മേരീസ് എച്ച് എസ് കൂടത്തായി )ബിൻസി (അധ്യാപിക, സെന്റ് കൊർണേലിയോസ് എച്ച് എസ് എസ് കോളയാട്.
മരുമക്കൾ: ജോസഫ് മറ്റത്തിൽ കൂടരഞ്ഞി, ബാബു കോൽകുന്നിൽ കൊരട്ടി, ബിജി തറപ്പിൽ തിരുവമ്പാടി, ജിഷ (അധ്യാപിക, സെന്റ് മേരീസ് എച്ച് എസ് എസ് കല്ലാനോട് ),ജെയ്സൺ (സെന്റ് തോമസ് എച്ച് എസ് എസ് കൊളക്കാട്.
മൃത സംസ്കാരം 22/6/2026തിങ്കൾ 9മണിക്ക് വസതിയിൽ നിന്നാരംഭിച്ച് തലയാട് സെന്റ് ജോർജ് ദൈവാലയത്തിൽ

Comments
Post a Comment