നിര്യാതയായി

 


ചക്കിട്ടപാറ: കൊട്ടാരംകുന്നേൽ പരേതനായ ജോസഫിന്റെ (കുട്ടി) ഭാര്യ റോസിലി കൊട്ടാരംകുന്നേൽ (75) നിര്യാതയായി.

മക്കൾ: സെലി, ഡേവിഡ്, ഷൈജൻ, പരേതനായ മനോജ്‌, പരേതനായ ജോബി, പരേതയായ ലിസ.

മരുമക്കൾ: ജോൺ, ജെസ്സി, ബിനിഷ, ഷിനി, സീനത്ത്.

സംസ്കാരം: മൃതസംസ്കാര ചടങ്ങുകൾ നാളെ ശനിയാഴ്ച (13/06/2026) രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചക്കിട്ടപാറ സെൻറ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി