മ്ലാവുകണ്ടത്തിൽ ജോസഫ് നിര്യാതനായി.
കൂമ്പാറ: കൂമ്പാറ ആനയോട് മ്ലാവുകണ്ടത്തിൽ ജോസഫ് (കുഞ്ഞൗസേപ്പ് 82) നിര്യാതനായി.
ഭാര്യ : പരേതയായ റോസമ്മ (മൈക്കാവ് വാഴക്കപ്പാറ കുടുംബഗം)
മക്കൾ : പരേതനായ ബേബി, ബാബു, ലൗലി, മേരി, ജെയിംസ് (കമ്മത്ത്)
മരുമക്കൾ : മേരി വട്ടക്കാനായിൽ (കൂമ്പാറ ), ദേവസ്യ മൈലക്കചാലിൽ (കൂടരഞ്ഞി ), ഗ്രേസി കല്ലുമടയിൽ (കക്കാടം പൊയിൽ), മല്ലിക തയ്യിൽ തൊടിയിൽ (കല്പിനി ), മനോജ് കാരപ്പറ്റപുറായിൽ (ചമൽ)
മൃത സംസ്കാരം നാളെ രാവിലെ 11 മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്‌ളവേർ ദൈവാലയത്തിൽ...

Comments
Post a Comment