ചെമ്പ്ര നടുപറമ്പിൽ കുമാരൻ നിര്യാതനായി


 കുളത്തുവയൽ: കൊളൊറുപാറ ചെമ്പ്ര നടുപറമ്പിൽ കുമാരൻ നിര്യാതനായി

കായണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയിലെ  സജീവ പ്രവർത്തകനും ചെമ്പ്ര  കൊളൊറുപാറ  സ്വദേശിയുമായ നടുപറമ്പിൽ  കുമാരൻ നിര്യാതനായി. ദീർഘകാലമായി കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ പ്രാദേശിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം

ഭാര്യ: ജാനകി 

മക്കൾ: ശശി, സജിത, ഷൈജ, ജയേഷ് (late)

പ്രാദേശിക രംഗത്തെ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന കുമാരന്റെ നിര്യാതനത്തിൽ കായണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയും വിവിധ സാമൂഹിക പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി