ചക്കിട്ടപാറ സ്വദേശിനി അനുഷ മോഹനൻ നിര്യാതയായി

 



ചക്കിട്ടപാറ: ചക്കിട്ടപാറ പരപ്പുമ്മൽ മോഹനന്റെ മകൾ അനുഷ മോഹനൻ (26) നിര്യാതയായി. കോഴിക്കോട് ആസ്റ്റർ ഓർത്തോ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

  • പിതാവ്: മോഹനൻ
  • മാതാവ്: ശ്രീജ
  • സഹോദരി: ആതിര

മൃത സംസ്കാരം  ഒരു മണിക്ക്

ചക്കിട്ടപാറ നിവാസികൾക്കും സഹപ്രവർത്തകർക്കും നോവായി അനുഷ മോഹനന്റെ വിയോഗം.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി