കൂരാച്ചുണ്ട് കൃഷി ഭവനിൽ നിന്നുള്ള അറിയിപ്പ്

 



വിഷയം: അഗ്രിസ്റ്റാക്ക് (AgriStack) രജിസ്ട്രേഷൻ താത്കാലികമായി ഉണ്ടായിരിക്കുന്നതല്ല.


​ഇന്ന് കൃഷിഭവനിൽ അടിയന്തിര മീറ്റിംഗ് ഉള്ളതിനാൽ, ഇന്ന് നടത്താനിരുന്ന അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുന്നതല്ല എന്ന വിവരം കർഷകരെയും പൊതുജനങ്ങളെയും അറിയിച്ചുകൊള്ളുന്നു.

കൃഷി ഓഫീസർ

കൂരാച്ചുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി