കൂരാച്ചുണ്ട് സ്വദേശി പൂവത്തിങ്കൽ തോമസ് (ബേബി) നിര്യാതനായി
കൂരാച്ചുണ്ട്: ഒട്ടേറെ വർഷക്കാലം കൂരാച്ചുണ്ടിന്റെ സാമൂഹിക അന്തരീക്ഷത്തിൽ ഓഞ്ഞിൽ താമസിച്ചിരുന്ന തോമസ് പൂവത്തിങ്കൽ (ബേബി 79)നിര്യാതനായി. കൂരാച്ചുണ്ടിലെ ഓഞ്ഞിൽ പ്രദേശത്തുനിന്നും പിന്നീട് കാസർഗോഡ് ചിറ്റാരിക്കാൽ തെയ്യെനിയിലേക്ക് താമസം മാറിയതായിരുന്നു അദ്ദേഹം.
ഭാര്യ: മേരി വടക്കേമുറി.
മക്കൾ: ബിജു തോമസ് (എറണാകുളം), ബിനു തോമസ് (കോഴിക്കോട്).
മരുമക്കൾ: ജോളി കരിപ്പുകാട്ടിൽ വള്ളിയാട് (താമരശ്ശേരി), ജോളി ഉതിരക്കളം തെയ്യെനി (ചിറ്റാരിക്കാൽ).
മൃത സംസ്‌കാരം ഇന്ന് (27/05/2026, ബുധനാഴ്ച) വൈകുന്നേരം 3 മണിക്ക് കാസർഗോഡ് ചിറ്റാരിക്കാൽ തെയ്യെനി സെന്റ് മേരിസ് പള്ളി സെമിതേരിയിൽ നടക്കും
കൂരാച്ചുണ്ടിലെ ദീർഘകാലത്തെ പ്രവാസ ജീവിതത്തിനും കാർഷിക പാരമ്പര്യത്തിനും ശേഷം മലബാറിലെ കുടിയേറ്റ മേഖലയായ ചിറ്റാരിക്കാലിലേക്ക് മാറിയ തോമസിന്റെ വിയോഗത്തിൽ കൂരാച്ചുണ്ടിലെ പഴയകാല സുഹൃത്തുക്കളും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.

Comments
Post a Comment