പൂവത്തുംച്ചോലയുടെ പ്രിയപ്പെട്ട 'ദേവകിയമ്മ' നിര്യാതയായി

 



പൂവത്തുംച്ചോല: പൂവത്തുംച്ചോലക്കാർക്ക് പ്രിയപ്പെട്ട വാത്സല്യനിധിയുമായ  ദേവകിയമ്മ  അന്തരിച്ചു. സഖാവ് ശ്രീജൻ്റെ മാതാവാണ് പരേത.

കരിങ്കിലാട്ട് മീത്തൽ പരേതനായ ആണ്ടിയുടെ ഭാര്യ ദേവകി(85) നിര്യാതയായി.

സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം സ.ശ്രീജൻ്റെ അമ്മയാണ്. 

 മക്കൾ:  ശ്രീജൻ,  ബാബുരാജ് , ദീപ, പ്രേമ 

മരുമക്കൾ:  ഭാസ്കരൻ ബാലുശ്ശേരി, സന്തോഷ് 

ഇന്ന്( 3/5/26) രാത്രി 8 മണിക്ക് വീട്ട് വളപ്പിൽ.

​  പൂവത്തുംച്ചോലയുടെ സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ സജീവമായ സാന്നിധ്യമായ ശ്രീജൻ്റെ അമ്മയുടെ വിയോഗം നാടിന് വലിയൊരു നഷ്ടമാണ്. ലാളിത്യവും സ്നേഹവും നിറഞ്ഞ പെരുമാറ്റത്തിലൂടെ പ്രദേശവാസികളുടെയെല്ലാം ആദരവ് നേടിയെടുക്കാൻ ദേവകിയമ്മക്ക് സാധിച്ചിരുന്നു.

​ദേവകിയമ്മയുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ട അമ്മയുടെ വേർപാടിൽ വേദനിക്കുന്ന ശ്രീജേട്ടന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പൂവത്തുംച്ചോല ഗ്രാമം ഒന്നടങ്കം പങ്കുചേരുന്നു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി