നിര്യാതയായി
മരുതോങ്കര : പരേതനായ നെല്ലരികയിൽ മത്തായി സാറിന്റെ (കൊച്ചുസാർ) ഭാര്യ ആനിയമ്മ നെല്ലരികയിൽ (75) നിര്യാതയായി.
മക്കൾ : ജെയ്സി (മസ്കറ്റ്), ജെയ്സൺ (സിംഗപ്പൂർ), സി. സോളി മരിയ FCC (മുക്കം), സോജൻ (ആസ്ട്രേലിയ), ജോബിൻ മരുതോങ്കര (ശാലോം), സന്തോഷ് മരുതോങ്കര (ബാംഗളൂർ), പരേതനായ ജോൺസൺ.
മരുമക്കൾ : പ്രസാദ് ഓരിൽ, (കരിയാത്തുംപാറ) (മസ്കറ്റ്), അമ്പിളി കൈതക്കുളം, പൂഴിത്തോട് (സിംഗപ്പൂർ), ധന്യ ചെമ്മാനക്കര, കല്ലാനോട് (ആസ്ട്രേലിയ), മെർളി പെരുമാട്ടിക്കുന്നേൽ, മക്കിയാട് (മോൺ. റെയ്മണ്ട് സ്കൂൾ), സിമി കറുകമാലിൽ, പൊയിലോംചാൽ (ശാലോം).
സംസ്കാര കർമ്മങ്ങൾ നാളെ (08.05.2026) വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

Comments
Post a Comment