ത്രേസ്യാമ്മ നിര്യാതയായി
കൂരാച്ചുണ്ട്: പരേതനായ പേണ്ടാനത്ത് ആഗസ്തിയുടെ ഭാര്യ ത്രേസ്യാമ്മ(92) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
മക്കൾ: എൽസി, തോമസ്, മാണി, ടോമി, പെണ്ണമ്മ, ലിസമ്മ, ജോളി.
മരുമക്കൾ: മാത്യു പവത്തിക്കുന്നേൽ (ഓഞ്ഞിൽ), ഏലിയാമ്മ കളപ്പുരയ്ക്കൽ (വാഴവറ്റ), സിസിലി കാനാട്ട് (ചെമ്പനോട), ലിസ (കുളത്തുവയൽ), സണ്ണി വാലുമ്മൽ (ആനയ്ക്കാംപൊയിൽ), ജോർജ് ചക്കാലയ്ക്കൽ (കാഞ്ഞങ്ങാട്), സത്യൻ തൈക്കണ്ടി മീത്തൽ (കാവുന്തറ).
മൃതസംസ്കാര ചടങ്ങുകൾ ഇന്ന് (തിങ്കൾ) വൈകുന്നേരം 4 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

Comments
Post a Comment